ആവര്‍ത്തന നിക്ഷേപം ഒരു നിശ്ചിത തുക വീതം(100 രൂപയുടെ ഗുണിതങ്ങൾ ) പ്രതിമാസ തവണകളിലായി 12 മാസം മുതല്‍ 96 മാസം വരെ കാലയളവില്‍ നിക്ഷേപിക്കുമ്പോള്‍ അതാതു സമയത്തെ സ്ഥിര നിക്ഷേപ പലിശ നിരക്കില്‍ ത്രൈമാസ കൂട്ടുപലിശ സഹിതം നിക്ഷേപം തിരിച്ചു നല്‍കുന്നു