Welcome : Thalappalam Service Co-Operative Bank Ltd

Toll Free NO:
04822 276615
Mail us at:
tscbho@gmail.com

കമ്പ്യൂട്ടര്‍, ടിവി, ഫ്രിഡ്ജ്, ഇന്‍വേര്‍ട്ടര്‍, മൈക്രോവേവ് ഓവന്‍, എസി, സോളാര്‍ എനര്‍ജി സിസ്റ്റം തുടങ്ങി ഏതു വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനു 25000 രൂപ വരെ ലളിതമായ ജാമ്യവ്യവസ്ഥയില്‍ 36 മാസ കാലാവധിക്ക് ലഭ്യമാണ്.

 

വേണ്ട രേഖകൾ 

  • ഒറിജിനൽ ആധാരം  
  • മുന്നാധാരങ്ങൾ 
  • തന്നാണ്ടത്തെ കാരമൊടുക്കിയ രസീത് 
  • കൈവശാവകാശ സെർട്ടിഫിക്കേറ് 
  • ബാധ്യത സെർട്ടിഫിക്കേറ് 
  • വസ്തുവിന്റെ സൈറ്റ് പ്ലാൻ 
  • ലീഗൽ റിപ്പോർട്ട്