ക്യാഷ് ക്രെഡിറ്റ് 10 ലക്ഷം രൂപ വരെ, 12 .25 % പലിശയിൽ വേണ്ട രേഖകൾ ഒറിജിനൽ ആധാരം മുന്നാധാരങ്ങൾ തന്നാണ്ടത്തെ കാരമൊടുക്കിയ രസീത് കൈവശാവകാശ സെർട്ടിഫിക്കേറ് ബാധ്യത സെർട്ടിഫിക്കേറ് വസ്തുവിന്റെ സൈറ്റ് പ്ലാൻ ലീഗൽ റിപ്പോർട്ട് ബിസിനസ് സ്ഥാപനത്തിന്റെ ലൈസെൻസ്