വസ്തു പണയ വായ്പ ഭൂമിയുടെ ഈടിന്മേല്‍ 25 ലക്ഷം രൂപ വരെ വായ്പ. വേണ്ട രേഖകൾ ഒറിജിനൽ ആധാരം മുന്നാധാരങ്ങൾ തന്നാണ്ടത്തെ കാരമൊടുക്കിയ രസീത് കൈവശാവകാശ സെർട്ടിഫിക്കേറ് ബാധ്യത സെർട്ടിഫിക്കേറ് വസ്തുവിന്റെ സൈറ്റ് പ്ലാൻ ലീഗൽ റിപ്പോർട്ട്