Welcome : Thalappalam Service Co-Operative Bank Ltd

Toll Free NO:
04822 276615
Mail us at:
tscbho@gmail.com

കാര്‍ഷിക ആവശ്യത്തിനു 6 % പലിശ നിരക്കില്‍ കിസ്സാന്‍ ക്യാഷ് ക്രെഡിറ്റ് (KCC) നിശ്ചിത കാലയളവില്‍ പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും സൗകര്യം. കൃത്യമായി വായ്പ അടക്കുന്നവര്‍ക്ക് പലിശ  ഇളവു നല്‍കുന്നതാണ്.

 

വേണ്ട രേഖകൾ 

  • ഒറിജിനൽ ആധാരം  
  • മുന്നാധാരങ്ങൾ 
  • തന്നാണ്ടത്തെ കാരമൊടുക്കിയ രസീത് 
  • കൈവശാവകാശ സെർട്ടിഫിക്കേറ് 
  • ബാധ്യത സെർട്ടിഫിക്കേറ് 
  • വസ്തുവിന്റെ സൈറ്റ് പ്ലാൻ 
  • ലീഗൽ റിപ്പോർട്ട്